21 Apr 2025, Amritapuri Ashram
Amma’s condolence message on the passing of Pope Francis
“The passing of His Holiness Pope Francis has deeply saddened us. His loss is an irreplaceable one for today’s conflict-ridden world. His thoughts and actions set him apart from others.
His Holiness embodied a personality full of broad vision and love for humanity. Whenever the truth needed to be told to the world, he boldly and fearlessly proclaimed it. With his passing, we have lost a true messenger of equality, peace, and brotherhood.
As we join the faithful in mourning his loss, we offer our heartfelt prayers for his soul, that it may attain eternal peace.”
“ആദരണീയനായ പോപ് ഫ്രാൻസിസിന്റെ ദേഹവിയോഗം സംഘർഷം നിറഞ്ഞ ഇന്നത്തെ ലോകത്തിന് ഒരു വലിയ നഷ്ടമാണ്.
ചിന്തയിലും പ്രവർത്തിയിലും അദ്ദേഹം വ്യത്യസ്തനായിരുന്നു. വിശാല വീക്ഷണവും മനുഷ്യസ്നേഹവും തികഞ്ഞ ഒരു വ്യക്തിത്വമായിരുന്നു പോപ് ഫ്രാൻസിസ്.
സത്യം ലോകത്തെ അറിയിക്കേണ്ട അവസരങ്ങളിൽ അദ്ദേഹം നിർഭയം അതു ലോകത്തോടു വിളിച്ചുപറഞ്ഞു. സമത്വത്തിന്റെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു യഥാർത്ഥ സന്ദേശവാഹകനെയാണ് അദ്ദേഹത്തിന്റെ ദേഹവിയോടത്തോടെ നമുക്ക് നഷ്ട്ടമായിരിക്കുന്നത്. ആദരണീയനായ പോപ് ഫ്രാൻസിസിന്റെ വേർപാടിൽ ദുഖിക്കുന്ന എല്ലാ വിശ്വാസികളുടെയും ദുഖത്തിൽ പങ്കുചേരുന്നതിനൊപ്പം, അദ്ദേഹത്തിന്റെ ആത്മാവ് ഈശ്വരനിൽ ലയിക്കട്ടെ എന്നും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.” – അമ്മ